ഇറാനെതിരായ ഉപരോധത്തില്‍ അമേരിക്ക ഒറ്റപ്പെടുന്നു: റൂഹാനി

ഇറാനെതിരായ നീക്കത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍വരെ അമേരിക്ക ഒറ്റപ്പെട്ടെന്ന് അമേരിക്ക ഒറ്റപ്പെട്ടെന്ന് ഹസന്‍ റൂഹാനി.

നവംബര്‍ 5 മുതല്‍ ഇറാനെതിരായ ഉപരോധം പുനസ്ഥാപിക്കാനുളഅള അമേരിക്കന്‍ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡണ്ട്.
ഉപരോധം പുനസ്ഥാപിക്കാനുള്ള തീരുമാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ ഇറാനൊപ്പമാണെന്ന് അദ്ധേഹം പറഞ്ഞു.
അമേരിക്ക ഒരു തീരുമാനമെടുത്തിട്ടു യു.എസിന്റെ പരമ്പരാഗത സഖ്യകക്ഷികള്‍ അത് അനുസരിക്കാതിരിക്കുന്നത് സാധാരണ സംഭവിക്കാത്തതാണ്.
എന്നാല്‍ ഉരോധവിഷയത്തില്‍ എല്ലാവരും അവര്‍ക്കെതിരാണ്. യൂറോപ്യന്‍ യൂണിയനും റഷ്യ,ഇന്ത്യ,ചൈന,ആഫ്രിക്ക, ലാററിനമേരിക്കന്‍ രാഷ്ട്രങ്ങളുമെല്ലാം ഇറാന്‍രെ സുഹൃത്തുക്കാളാണെന്നും മന്ത്രിസഭാ പുന സംഘടന ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹസന്‍ റൂഹാനി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter