അറബ് സമാധാന ചര്‍ച്ചയുമായി ജോര്‍ദാനും ഫലസ്ഥീനും

 

അറബ് സമാധാന ചര്‍ച്ചകളുമായി ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുള്ളയും ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജോര്‍ദാനില്‍ വെച്ച് നടത്തിയ അറബ് സമ്മിറ്റിലാണ് അബ്ദുള്ള രാജാവും അബ്ബാസും അറബ് സമാധാനവുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. ഫലസ്ഥീനിനെ സമാധാന പൂര്‍ണമാക്കാന്‍ എന്ത് ചെയ്യണമെന്നായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. ഇത് സംബന്ധിയായി ചര്‍ച്ച ചെയ്യാന്‍   ഇരുവരും അമേരിക്കയിലെ വാഷിംങ്ങ്ടണിലേക്ക് പുറപ്പെടാനും ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുവാനും ചര്‍ച്ചയില്‍ തീരുമാനമായി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter