യമനിലേക്ക് 200 മില്യണ്‍ഡോളര്‍ സഹായഹസ്തവുമായി സല്‍മാന്‍ രാജാവ്

ആഭ്യന്തര യുദ്ധം താറുമാറാക്കിയ യമനിലേക്ക 200 മില്യണ്‍ ഡോളര്‍ സഹായ ഹസ്തവുമായി  സഊദിയിലെ സല്‍മാന്‍ രാജാവ്. യമനിന് സാമ്പത്തിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്കിന് തുക കൈമാറാനാണ് സഊദി ഉദ്ധേശിക്കുന്നത്.

സഊദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം യമന്‍ ജനതയുടെ സുസ്ഥിരതയും വികസനവും നിരന്തരമായി സഊദി ഉദ്ധേശിക്കുന്നതിന്റെ ഭാഗമായാണ് ഈ സാമ്പത്തിക പിന്തുണകൂടി നല്‍കുന്നതെന്നാണെന്നാണ്.

നേരത്തെ സഊദി 3 ബില്യണ്‍ ഡോളര്‍ രാഷ്ട്രത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി യമന്‍ സെന്‍ട്രല്‍ ബാങ്കിന് കൈമാറിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter