അബൂ ഹനീഫ (റ) ന്റെ രംഗപ്രവേശം

 

അബൂ ഹനീഫ (റ) ആദ്യം ദര്‍വീശുകളുടെ കമ്പിളി ധരിച്ച് പരിത്യാഗിയായി ഏകാന്തവാസത്തിലായിരുന്നു.
ആയിടക്കാണ് നബി (സ) യെ സ്വപ്നം കണ്ടത്.  നബി (സ) ആജ്ഞാപിച്ചു:
''നിങ്ങള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണം. കാരണം നിങ്ങളാണ് എന്റെ സുന്നത്തിനു ജീവന്‍ നല്‍കേണ്ടത്.''
അന്നേരം  ഏകാന്തവാസം അവസാനിപ്പിച്ച് അബൂ ഹനീഫ തങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ദീനീ വിജ്ഞാന പ്രസരണവുമായി കഴിഞ്ഞു കൂടി. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter