സ്നേഹം നടിക്കുന്നവർ

ശിബ്‍ലി (റ) വിനെ ഒരിക്കൽ ഭ്രാന്തനെന്ന് ആരോപിച്ച് ആശുപത്രിയിൽ ബന്ധിതനാക്കിയിരുന്നു. ഈ സമയത്ത് കുറച്ചാളുകൾ അദ്ദേഹത്തെ കാണാൻ ചെന്നു.

 ശിബ്‍ലി: “നിങ്ങളാരാണ്?”

 ആഗതർ: “താങ്കളെ സ്നേഹിക്കുന്ന മുഹിബ്ബീങ്ങളാണ്. താങ്ങളെ സിയാറത് ചെയ്യാനായി വന്നവരാണ്.”

 Also Read:വെള്ളി നാണയം കടിച്ചു മുറിച്ചു

ശിബ്‍ലി അവരെ കല്ലെടുത്ത് എറിഞ്ഞു. അവർ ഓടി സ്ഥലം വിട്ടു. ഇത് കണ്ട ശിബ്‍ലി പറഞ്ഞു: “വല്ലാതെ നുണ പറയുന്നവരേ, എന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ നിങ്ങൾ സഹിക്കുമായിരുന്നില്ലേ.”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter