ഈമാൻ മോഷ്ടിക്കപ്പെട്ടില്ലല്ലോ

അബ്ദുല്ലാഹ് ബ്നു സഹ്ൽ അത്തുസ്തരി (റ) വിന്‍റെ അടുക്കൽ ഒരാൾ വന്ന് പരാതി പറഞ്ഞു: “എന്‍റെ വീട്ടിൽ കള്ളൻ കയറി. സാധനങ്ങളെല്ലാം എടുത്തു കൊണ്ടു പോയി.”

Also Read:അല്ലാഹുവിനോട് നന്ദിയുള്ളവനാകുക

 സഹ്ൽ: “അത്രയേയുള്ളൂ. അല്ലാഹുവിന് നന്ദി ചെയ്യുക. നിന്‍റെ ഹൃദയത്തിലെങ്ങാനും കള്ളൻ കയറി ഈമാൻ മോഷ്ടിച്ചിരുന്നുവെങ്കിൽ നീ എന്തു ചെയ്യും.? അതുണ്ടായില്ലല്ലോ.”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter