അഫ്ഗാൻ സർക്കാർ പ്രതിനിധിയുമായി  ചർച്ചക്ക് വിസമ്മതിച്ച്  താലിബാൻ
അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘവുമായി ചർച്ചക്ക് വിസമ്മതിച്ച് താലിബാൻ. ഇന്നലെ താലിബാൻ വക്താവ് സഹീഹുല്ലാ മുജാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുമായുള്ള താലിബാന്റെ എണ്ണം സമാധാന കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേരത്തെ അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ ഭിന്നഭിപ്രായങ്ങളുണ്ടായിരുന്നു, ഇരുപക്ഷത്തെയും തടവുകാരെ വിട്ടയക്കണമെന്നതായിരുന്നു അമേരിക്കയുമായുള്ള കരാറിലുണ്ടായിരുന്നത്. എന്നാൽ താലിബാൻ തടവുകാരെ വിട്ടയക്കില്ലെന്ന നിലപാടാണ് അഫ്ഗാൻ സർക്കാർ സ്വീകരിച്ചത്. അമേരിക്കയുമായുള്ള താലിബാന്റെ കരാർ തങ്ങളെ ബാധിക്കില്ലെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു ഇതേ തുടർന്ന് വീണ്ടും ആക്രമങ്ങൾ തുടർന്നതോടെ നിബന്ധനകൾക്ക് വിധേയമായി ഘട്ടംഘട്ടമായി തടവുകാരെ വിട്ടയക്കാമെന്ന് നിലപാട് മയപ്പെടുത്തി സർക്കാർ രംഗത്തുവന്നു. എന്നാൽ ഈ നിബന്ധനകൾ താലിബാൻ തള്ളിയതോടെ വീട് സന്ദർശനം ഇതേതുടർന്നാണ് അമേരിക്ക വിഷയത്തിൽ ഇടപെടുന്നത് കഴിഞ്ഞദിവസം കാബൂളിലെ ഗുരുദ്വാരയിൽ ഉണ്ടായ ആക്രമണത്തിൽ പങ്കില്ലെന്ന് അറിയിച്ചു താലിബാൻ രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെ കൃത്യം നടത്തിയ തങ്ങളാണെന്ന് എന്ന് അവകാശപ്പെട്ട് ഐസിസ് രംഗത്തെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter