വര്‍ഗീയതയെ നേരിടാന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ച് കാനഡയിലെ മുസ്‌ലിംകള്‍
- Web desk
- Jul 19, 2017 - 11:42
- Updated: Jul 19, 2017 - 16:50
വംശീയതയെ നേരിടാന്‍ പുതിയ പദ്ധതികളെ ആവിഷ്‌കരിച്ച ഗവണ്‍മെന്റിന് പ്രശംസയുമായി കാനഡയിലെ മുസ്‌ലിംകള്‍. കാനഡയിലെ ദേശീയ പ്രാദേശിക മുസ്‌ലിം സംഘടനകളാണ് പുതിയ നിലപാടിനെ സ്വാഗതം ചെയ്തത്.
സര്‍ക്കാറിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണ്, വിദ്യഭ്യാസ രംഗത്തും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തും ഏറെ മൂല്യമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സംഘടനകള്‍ സര്‍ക്കാറിന്റെ ശ്രമങ്ങളെ പിന്തുണച്ച് എഴുതിയ തുറന്ന കത്തില്‍ പറയുന്നു.
കാനഡ ദേശീയ മുസ്‌ലിം കൗണ്‍സില്‍, ആല്‍ബെര്‍ട്ട മുസ്‌ലിം പബ്ലിക് കൗണ്‍സില്‍ തുടങ്ങിയ മുസ്‌ലിം സംഘടനകളാണ് പ്രധാനമായും സര്‍ക്കാറിന്റെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മുന്നോട്ട് വന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment