കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സി.പി.എമ്മിന് അഭിപ്രായമുണ്ടോ: എൻ.കെ പ്രേമചന്ദ്രൻ എം. പി
- Web desk
- Jan 31, 2021 - 17:12
- Updated: Jan 31, 2021 - 17:12
തുടർ ഭരണത്തിന് വേണ്ടി സി.പി.എം കേരളത്തിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നതായി എൻ.കെ പ്രേമചന്ദ്രൻ എം. പി മീഡിയവണിനോട്. കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സിപിഎമ്മിന് അഭിപ്രായമുണ്ടോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു.
യു.ഡി എഫിലെ ഐക്യമില്ലായ്മയാണ് തദ്ദേശ സ്ഥാപനങ്ങളിലെ പരാജയത്തിന് കാരണം. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നണിയെ നയിക്കുന്നതോടെ യുഡിഎഫിന് ഇത്തവണ വിജയം ഉറപ്പാണെന്നും എൻ.കെ പ്രേമചന്ദ്രൻ എം. പി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment