ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി; ആദ്യ കല്ലേറ് കര്‍മ്മം നിർവഹിച്ചു
- Web desk
- Jul 31, 2020 - 20:42
- Updated: Aug 1, 2020 - 20:27
കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചാണ് കല്ലേറ് കര്‍മവും ത്വവാഫും നടന്നത്. ഹറമില്‍ പ്രവേശനത്തിനും പുറത്തേക്കും പ്രത്യേക കവാടങ്ങളും മത്വാഫില്‍ സ്റ്റിക്കര്‍ പതിച്ച് ഓരോ ഗ്രൂപ്പുകള്‍ക്കും പ്രത്യേക പാതകളും നിശ്ചയിക്കുകയും ചെയ്തിരുന്നു.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരുന്നു ചടങ്ങുകൾ. എറിയുന്നതിനുള്ള കല്ലുകള്‍ അണുമുക്തമാക്കിയ ശേഷം പാക്കറ്റുകളിലാക്കി നേരത്തെതന്നെ തീര്‍ഥാടകര്‍ക്ക് നല്‍കിയിരുന്നു. മൂന്നിൽ ബാക്കി രണ്ട് ജംറകളിൽ വരും ദിവസങ്ങളിൽ കല്ലേറ് കർമം നിർവഹിക്കും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment