ഡോ. കഫീല്‍ ഖാന്‍റെ പരോള്‍ റദ്ദാക്കിയെന്ന പരാതിയുമായി ഭാര്യ
- Web desk
- Mar 31, 2020 - 20:56
- Updated: Apr 1, 2020 - 08:58
കോവിഡ് 19 പടര്‍ന്ന് പിടിക്കുന്നതിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജയിലില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷയുള്ള കുറച്ച് കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് സുപ്രിം കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍, പരോള്‍ ലഭിച്ചവരുടെ പട്ടികയില്‍ കഫീല്‍ ഖാന്‍റെ പേരുണ്ടായിട്ടും എന്തുകൊണ്ട് പരോള്‍ ലഭിച്ചില്ല എന്നതാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് ഡോ: കഫീൽ ഖാനെതിരെ കേന്ദ്രസർക്കാർ കേസെടുത്തിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment