നജ്മല്‍ബാബുവിനോടുള്ള അനീതിയെ കുറിച്ച് പുതിയ പുസതകം

 

നജ്മല്‍ ബാബുവിന്റെ നിലപാടുകളെ വിലയിരുത്തിയു അന്ത്യാഭിലാഷത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടിയും പുതിയ പുസ്തകം. ഇസ് ലാം മതം സ്വീകരിച്ച നജ് മല്‍ ബാബുവെന്ന ടി.എന്‍ ജോയിയോട് നീതി നിഷേധമാണ് സമൂഹം കാണിച്ചതെന്നും അദ്ധേഹത്തിന്റെ മൗലികാവകാശം തടഞ്ഞപ്പോള്‍ അതിനെ ചോദ്യം ചെയ്തില്ലെന്നും ''ചരിത്രം ചോദിക്കും നജ്മല്‍ ബാബുവിന്റെ ഖബറെവിടെ'' എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നു.
കെ.സച്ചിദാനന്ദന്‍,കെ.വേണു,അഡ്വ.ഷഹ്‌സാദ് ഹുദവി,ഡോ.ആതിര ചെമ്പകശ്ശേരി മാത്തില്‍, പി.എ സ്വാദിഖ് ഫൈസി താനൂര്‍ തുടങ്ങി ഇരുപതിലേറെ എഴുത്തുകാരാണ് വിലയിരുത്തുന്നത്.എ.എം നദ് വി എഡിറ്റ് ചെയ്ത പുസ്തകം റീഡേഴ്‌സ് നെറ്റ് വര്‍ക്ക് ആണ് പുറത്തിറക്കിയത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter