ആന്റിബയോട്ടിക്കുകള്‍ പതിവാക്കുന്നത് ശരീരത്തിന് ഹാനികരമെന്ന്
സ്ഥിരമായി ആന്റിബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത് ശാരീരികാരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് ഡോക്ടര്‍മാരുടെ പഠനം. മനുഷ്യനില്‍ മാത്രമല്ല ജന്തുക്കളിലും ആന്റിബയോട്ടിക്കുകള്‍ ഏറെ ദോഷം ചെയ്യുന്നുണ്ടെന്ന് ആസ്ട്രിയയിലെ ചില ഡോക്ടര്‍മാര്‍ നടത്തിയ പഠനമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മനുഷ്യനിലിത് ദഹനപ്രക്രിയയെ തകരാറിലാക്കുമെന്നും തലവേദന, പനി, ചര്‍ദി തുടങ്ങിയ നിത്യരോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം പറയുന്നു. രോഗാണുക്കളെ പൂര്‍ണമായും ശരീരത്തില്‍ നിന്നത് പുറന്തള്ളുന്നില്ലെന്നതിനു പുറമെ ശാരീരികമായി ഇവ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പഠനം എടുത്തു പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter