ലൈംഗിക ബന്ധം എത്രയുമാവാം; പക്ഷേ, വിവാഹം മാത്രം പാടില്ല!
മുസ്‌ലിം സ്ത്രീകളുടെ വിവാഹപ്രായമാണിപ്പോള്‍ വാര്‍ത്തകളിലെ താരം. പെണ്വിവാഹപ്രായം പതിനാറായി നിജപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ പ്രബല മുസ്‌ലിം മതസംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതാണ് പുതിയ കോലാഹലങ്ങളുടെ കേന്ദ്രബിന്ദു. അവസരം ഒത്തുവരുമ്പോഴെല്ലാം ഇസ്ലാമിനും ശരീഅത്തിനുമിട്ട്  കൊട്ട'ാന്‍ തക്കം പാര്‍ത്തിരിക്കുന്ന തല്‍പര കക്ഷികള്‍ക്കൊപ്പം സമുദായത്തില്‍ നിന്നുത െന്ന ചിലര്‍ മലര്‍കിട് തുപ്പാന്‍ തുടങ്ങിയതോടെ രംഗം ആവശ്യത്തിലേറെ കൊഴുത്തിരിക്കുന്നു. വിവാഹപ്രായത്തിലെ വര്‍ധനവാണ് സാമൂഹ്യ പുരോഗതിയുടെ ഗതിനിര്‍ണയിക്കുന്നതെന്ന ഏകപക്ഷീയ മട്ടിലാണ് ചാനല്‍ ചര്‍ച്ചകളും കവലപ്രസംഗങ്ങളുമെല്ലാം മുാേ'ുപോകുത്. സോഷ്യല്‍മീഡിയ കൂടി ചേര്‍് രംഗം കൊഴുപ്പിച്ചതോടെ വിവാഹപ്രായം കുറക്കണമൊവശ്യപ്പെടുതു ത െപ്രാകൃതവും മനുഷ്യത്വരഹിതവുമായി ലേബല്‍ ചെയ്യപ്പെ'ിരിക്കുു. ണ  കിട് ണ് തൊ ന്നന്ന പ്പുറത്തുള്ള ട്ട് ന്ന ന്നു   ന്നോ പുരുഷന്മാര്‍ ഇരുപത്തൊും സ്ത്രീകള്‍ പതിനെ'ും വയസ്സ് തികച്ചാല്‍ മാത്രമേ വിവാഹിതരാകാവൂ എതാണ് നിലവിലെ ഇന്ത്യന്‍ നിയമം. ശാസ്ത്രീയ പ്രമാണങ്ങളുടെ പിന്‍ബലം ഒ'ുമില്ലാത്തതാണ് ഈ പ്രായപരിധിയെ് ഈ മേഖലയിലെ പഠനങ്ങള്‍ ചൂണ്ടിക്കാ'ുു. സാമൂഹ്യപുരോഗതിയുടെ പേരില്‍ ഇതിനെ ന്യായീകരിക്കുവര്‍ക്ക് വിവിധ ലോകരാഷ്ട്രങ്ങളിലെ വിവാഹപ്രായം താരതമ്യവിധേയമാക്കാവുതാണ്. ആണിനും പെണ്ണിനും പതിനാലു തികഞ്ഞാല്‍ ന്യൂയോര്‍ക്കില്‍ വിവാഹിതരാവാം. വത്തിക്കാനിലും പെവിവാഹപ്രായം പതിനാലു ത.െ പതിനാറാം വയസ്സില്‍ വിവാഹം അനുവദിക്കു 'പരിഷ്‌കൃത' രാജ്യങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ എത്രയോ കാണാം. യൂറോപ്പിനെയും അമേരിക്കയെയും സാമൂഹിക പുരോഗതിയുടെയും ലിംഗസമത്വത്തിന്റെയും റോള്‍മോഡലുകളായി അംഗീകരിക്കുവര്‍ വിവാഹപ്രായത്തില്‍ മാത്രം മലക്കം മറിയുതില്‍ തീര്‍ച്ചയായും അസാംഗത്യമുണ്ട്. വിവാഹപ്രായം ലഘൂകരിക്കുത് സമുദായത്തെ നൂറ്റാണ്ടുകള്‍ പിാേ'ടിപ്പിക്കുമെ സമുദായത്തിനുള്ളിലെ പുരോഗമനവാദികളുടെ കണ്ടെത്തല്‍ ശരിയായിരുെങ്കില്‍ ഏറ്റവും ചുരുങ്ങിയപക്ഷം ലോകത്തേറ്റവും അപരിഷ്‌കൃത പ്രദേശങ്ങളുടെ പേര് റാങ്കടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക്, വത്തിക്കാന്‍, സ്‌കോട്‌ലന്‍ഡ് എിങ്ങനെ ആയേനെ! വിവാഹപ്രായ ഭേദഗതിക്കുവേണ്ടി സമുദായ സംഘടനകള്‍ ഉയിച്ച ന്യായങ്ങള്‍ തള്ളിക്കളയുക വിചാരിച്ചത്ര എളുപ്പമല്ല. പ്രണയബദ്ധരായ കോളജ് വിദ്യാര്‍ത്ഥികളെ പ്രായക്കുറവിന്റെ പേരില്‍ വിവാഹം മുടക്കുകയാണെങ്കില്‍ സംഭവിക്കുതെന്തായിരിക്കും? മിശ്രവിദ്യാഭ്യാസവും സാങ്കേതിക സംവിധാനങ്ങളും സാര്‍വത്രികമായ ഇക്കാലത്ത് ഈയൊരു ആശങ്ക തീര്‍ത്തും പ്രസക്തമാണ്. വിവാഹ ശേഷവും പഠനം തുടരു പരശ്ശതം കുടുംബിനികള്‍ നമ്മുടെ കാമ്പസുകളില്‍ വ്യാപകമാണെ വസ്തുതയും വിവാദത്തിന്റെ മറവില്‍ കാണാതിരുുകൂടാ. പ്രായക്കുറവിന്റെ പേരില്‍ വിവാഹം വിലക്കുാെരു 'പരിഷ്‌കൃത'നീതിവ്യവസ്ഥ ഡല്‍ഹിയിലേതു പോലുള്ള കൂ'മാനഭംഗങ്ങളുടെ ഉത്തരവാദിത്വത്തില്‍ നി് കൈ കഴുകുതെങ്ങനെ? ധാര്‍മികതക്കും ലൈംഗിക വിശുദ്ധിക്കും പരിഗണന നല്‍കു ഏതൊരാള്‍ക്കും മനസ്സിലാക്കാവുതേയുള്ളൂ ഇക്കാര്യങ്ങളത്രയും. ഇവ രണ്ടിനും മുന്തിയ പരിഗണന നല്‍കുാെരു മതസംഹിതയുടെ വക്താക്കള്‍ എ നിലയില്‍ മുസ്‌ലിം സംഘടനകളുടെ ചരിത്രപരമായ ദൗത്യത്തെ വിലയിടിച്ചു താഴ്ത്തുതിന് ന്യായീകരണമേതുമില്ല. പതിനാറാം വയസ്സില്‍ ത െവിവാഹം കഴിപ്പിക്കണമെു മത സംഘടനകള്‍ ശാഠ്യം പിടിച്ചെ തരത്തിലാണ് വിവാഹപ്രായത്തിന്റെ പേരില്‍ സമുദായത്തിനു നേരെ പലരും കുതിര കയറുത്. അനിവാര്യമായ സാഹചര്യങ്ങളില്‍ പതിനാറാം വയസ്സിലും വിവാഹമാകാം എതു മാത്രമാണ് സമുദായത്തിന്റെ ആവശ്യമെത് പലരും സൗകര്യപൂര്‍വം കാണാതെ പോകുു. അതിവിചിത്രമായ മറ്റൊരു വശം കൂടിയുണ്ട് വിവാഹപ്രായ വിവാദത്തിന്; പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവദനീയമായ പ്രായപരിധി ഇന്ത്യന്‍ ഭരണഘടന പ്രകാരം പതിനാറു വയസ്സ്. മാനസിക പക്വത പ്രാപിക്കും മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുതിലെ അപകടങ്ങള്‍ കണക്കിലെടുത്ത് ഈ പ്രായപരിധി വര്‍ധിപ്പിക്കണമെ് ഒരൊറ്റ കോണില്‍ നിും ഇതേവരെ ആവശ്യമുയര്‍ി'ില്ല. പതിനാറിനു മുകളില്‍ പ്രായമുള്ളവരെ മുതിര്‍ പൗരന്മാരായി കാണണമെ കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശ കഴിഞ്ഞാഴ്ച പുറത്തുവപ്പോഴും മാനസിക പക്വതയുടെ പേരില്‍ അതിനെയാരും പഴഞ്ചനാക്കിയിരുില്ല. ഇപ്പോള്‍ മനസ്സിലായില്ലേ, വിഷയത്തിന്റെ മര്‍മം: പതിനാറാം വയസ്സുവരെ ലൈംഗിക ബന്ധം എത്രയുമായിക്കോളൂ; പക്ഷേ, വിവാഹം മാത്രം പാടില്ല!   സുഹൈല്‍ ഹിദായ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter