kavitha
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
വസന്തം എന്റെ മുന്നില്‍ വന്നതറിയാതെ ,പലനാള്‍ കൊഴിഞ്ഞു പോയി ,എന്റെ ലക്ഷ്യത്തെ പിന്നെയും തിരഞ്ഞു നടന്നു ഞാന്‍ ,മനസ്സും പ്രവര്‍ത്തിയും യോചിച്ചില്ല പിന്നെയും,എന്‍ മാനസം നീറിപ്പുകഞ്ഞു കൊണ്ടേയിരുന്നു,കണ്ടെത്തെണം ലക്ഷ്യത്തിലേക്കുള്ള വഴി നിക്ഷയം, നേരും നെറിവും നന്മയും ചേര്‍ത്തതില്‍ ,അടക്കവും ഒടുക്കവും പിന്നെ,വിനയവും കരുണയും ചേര്‍ന്നിടും അതിന്നു പൂര്‍ണത,അപൂര്‍ണ്ണമാം മനസ്സുമായി കാത്തിരുന്നു ഞാന്‍ പിന്നെയും ,എന്‍ മനസ്സിന്‍ നോവറിയുന്ന രക്ഷിതാവിതാ , എന്റെ മുന്നില്‍ ആ വസന്തം കൊണ്ട് തന്നു ,കാത്തിരുന്ന എന്‍ കണ്ണുകള്‍ കാണാതായി ,സന്തോഷത്താല്‍ വീര്‍പ്പുമുട്ടി കരഞ്ഞു പോയ് ,വസന്തമിതാ എന്റെ മുന്നില്‍ വന്നിറങ്ങി നില്‍ക്കുന്നു ,പൂര്‍ണതയിലെക്കുള്ള വഴികാട്ടിയായി,ഞാന്‍ കണ്ടെത്തി എന്റെ വസന്തത്തെയും,ജീവിതത്തിന്റെ ലക്ഷ്യത്തെയും (zain knr)
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment