യു.എസ് ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ഇനി സിറിയന്‍ആഭ്യന്തര യുദ്ധ കാലത്തെ ചിത്രങ്ങളും ഹിറ്റ്ലറുടെ നാസി ഭീകരതകള്‍തുറന്നു കാട്ടുന്ന യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ഇനി സിറിയന് ആഭ്യന്തരയുദ്ധ കാലത്ത്യുയു.എസ് ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ഇനി സിറിയന്‍ആഭ്യന്തര യുദ്ധ കാലത്തെ ചിത്രങ്ങളും ഹിറ്റ്ലറുടെ നാസി ഭീകരതകള്‍തുറന്നു കാട്ടുന്ന യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ഇനി സിറിയന് ആഭ്യന്തരയുദ്ധ കാലത്ത് ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കും. പ്രസിഡന്‍റ് ബശാറുല്‍അസദിന്‍റെ സൈനികരും സുരക്ഷാ ഉദ്യോഗ്ഥരും നടത്തിയ മര്‍ദനങ്ങളുടെയും കൊലപാതകങ്ങളുടെയും 27,000 ചിത്രങ്ങളാണ് മ്യൂസിയത്തില്‍പ്രദര്‍ശിപ്പിക്കാനായി യു.എസ് വിദേശ കാര്യമന്ത്രാലയം പരിശോധിക്കുന്നത്. യു.എസ് ഗവണ്‍മെന്‍റിന്‍റെ കുടി സാമ്പത്തിക പിന്തുണയോടെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ബശാര്‍സര്‍‍ക്കാരിന്‍റെ സുരക്ഷാ വിഭാഗം ഔദ്യോഗിക ഫോടോഗ്രാഫര്‍ആയിരുന്ന സീസര്‍‍എന്ന രഹസ്യപ്പേരിനുടമയാണ് ചിത്രങ്ങള്‍യു.എസ് സര്‍ക്കാരിന് കൈമാറിയത്. സീസറും സംഘവും സിറിയയിലെ രഹസ്യ ജയിലുകളിലും പീഢനകേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി എടുത്ത 50,000 ചിത്രങ്ങളാണ് സമാഹരിച്ചിരുന്നത്. അതേസമയം, ചിത്രങ്ങള്‍വ്യാജമാണെന്ന് സിറിയന്‍ഗവണ്‍മെന്‍റ് വിശദീകരിച്ചു. 2011-ലെ ആഭ്യന്തര കലാപങ്ങളില്‍രണ്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് ജീവനാശം സംഭിച്ചിരുന്നുവെന്ന് ഈയടുത്ത് യു.എന്‍മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയിരുന്നു. കാലപത്തില്‍മൂന്നു മില്യണ്‍ആളുകള്‍അഭയാര്‍ഥികളായതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. .എസ് ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ഇനി സിറിയന്‍ആഭ്യന്തര യുദ്ധ കാലത്തെ ചിത്രങ്ങളും ഹിറ്റ്ലറുടെ നാസി ഭീകരതകള്‍തുറന്നു കാട്ടുന്ന യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ഇനി സിറിയന് ആഭ്യന്തരയുദ്ധ കാലത്ത് ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കും. പ്രസിഡന്‍റ് ബശാറുല്‍അസദിന്‍റെ സൈനികരും സുരക്ഷാ ഉദ്യോഗ്ഥരും നടത്തിയ മര്‍ദനങ്ങളുടെയും കൊലപാതകങ്ങളുടെയും 27,000 ചിത്രങ്ങളാണ് മ്യൂസിയത്തില്‍പ്രദര്‍ശിപ്പിക്കാനായി യു.എസ് വിദേശ കാര്യമന്ത്രാലയം പരിശോധിക്കുന്നത്. യു.എസ് ഗവണ്‍മെന്‍റിന്‍റെ കുടി സാമ്പത്തിക പിന്തുണയോടെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ബശാര്‍സര്‍‍ക്കാരിന്‍റെ സുരക്ഷാ വിഭാഗം ഔദ്യോഗിക ഫോടോഗ്രാഫര്‍ആയിരുന്ന സീസര്‍‍എന്ന രഹസ്യപ്പേരിനുടമയാണ് ചിത്രങ്ങള്‍യു.എസ് സര്‍ക്കാരിന് കൈമാറിയത്. സീസറും സംഘവും സിറിയയിലെ രഹസ്യ ജയിലുകളിലും പീഢനകേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി എടുത്ത 50,000 ചിത്രങ്ങളാണ് സമാഹരിച്ചിരുന്നത്. അതേസമയം, ചിത്രങ്ങള്‍വ്യാജമാണെന്ന് സിറിയന്‍ഗവണ്‍മെന്‍റ് വിശദീകരിച്ചു. 2011-ലെ ആഭ്യന്തര കലാപങ്ങളില്‍രണ്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് ജീവനാശം സംഭിച്ചിരുന്നുവെന്ന് ഈയടുത്ത് യു.എന്‍മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയിരുന്നു. കാലപത്തില്‍മൂന്നു മില്യണ്‍ആളുകള്‍അഭയാര്‍ഥികളായതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കും. പ്രസിഡന്‍റ് ബശാറുല്‍അസദിന്‍റെ സൈനികരും സുരക്ഷാ ഉദ്യോഗ്ഥരും നടത്തിയ മര്‍ദനങ്ങളുടെയും കൊലപാതകങ്ങളുടെയും 27,000 ചിത്രങ്ങളാണ് മ്യൂസിയത്തില്‍പ്രദര്‍ശിപ്പിക്കാനായി യു.എസ് വിദേശ കാര്യമന്ത്രാലയം പരിശോധിക്കുന്നത്. യു.എസ് ഗവണ്‍മെന്‍റിന്‍റെ കുടി സാമ്പത്തിക പിന്തുണയോടെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ബശാര്‍സര്‍‍ക്കാരിന്‍റെ സുരക്ഷാ വിഭാഗം ഔദ്യോഗിക ഫോടോഗ്രാഫര്‍ആയിരുന്ന സീസര്‍‍എന്ന രഹസ്യപ്പേരിനുടമയാണ് ചിത്രങ്ങള്‍യു.എസ് സര്‍ക്കാരിന് കൈമാറിയത്. സീസറും സംഘവും സിറിയയിലെ രഹസ്യ ജയിലുകളിലും പീഢനകേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി എടുത്ത 50,000 ചിത്രങ്ങളാണ് സമാഹരിച്ചിരുന്നത്. അതേസമയം, ചിത്രങ്ങള്‍വ്യാജമാണെന്ന് സിറിയന്‍ഗവണ്‍മെന്‍റ് വിശദീകരിച്ചു. 2011-ലെ ആഭ്യന്തര കലാപങ്ങളില്‍രണ്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് ജീവനാശം സംഭിച്ചിരുന്നുവെന്ന് ഈയടുത്ത് യു.എന്‍മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയിരുന്നു. കാലപത്തില്‍മൂന്നു മില്യണ്‍ആളുകള്‍അഭയാര്‍ഥികളായതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter