തുര്‍ക്കിയില്‍ ഒരു വര്‍ഷത്തെ സൌജന്യ ഭാഷാ കോഴ്സ്
തുര്‍ക്കിയില്‍ ഒരു വര്‍ഷത്തെ സൌജന്യ തുര്‍ക്കി ഭാഷാ പഠന കോഴ്സിന് അവസരം. തുര്‍ക്കിയിലെ തുര്‍ക്കുസ് ഒസല്‍ യൂനിവേഴ്സിറ്റി, മെല്‍വാന യൂനിവേഴ്സിറ്റികളാണ് കോഴ്സ് നല്‍കുന്നത്. ഭക്ഷണം, താമസം, യാത്ര, ട്യൂഷന്‍ ഫീസ് എന്നിവ തികച്ചും സൌജന്യമായിരിക്കും. ബി.എ/ബി.എഡ്/എം.എ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ബി.എഡ് ഓടെ അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. കോഴ്സിനു ശേഷം ഉന്നത വിദ്യാലയങ്ങളിലും കോച്ചിംങ് സെന്ററുകളിലും ജോലിക്ക് അവസരം ലഭിക്കും. 2015 ജനുവരി 20 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter