സൗദിയില്‍ സ്കോളര്‍ഷിപ്പോടെ ഉന്നത പഠനം
സഊദി അറേബ്യയില്‍ സ്‌കോളര്‍ഷിപ്പോടെ വിവിധ യൂനി വേഴ്‌സിറ്റികളില്‍ പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ യൂനിവേഴ്‌സിറ്റികളിലും അറബിക് ടീച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും മറ്റും പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ പ്രായം 17നും 25നും ഇടയിലായിരിക്കണം. മാസ്റ്റര്‍, പി എച്ച്.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം യഥാക്രമം 30ഉം 35 ഉം ആണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ ഒരുതവണ സൗജന്യ വിമാന ടിക്കറ്റും ഹോസ്റ്റല്‍ സൗകര്യവും ലഭിക്കുന്നതാണ്. തുടര്‍പഠനത്തിനു സാമ്പത്തികസഹായവും സഊദി സര്‍ക്കാര്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്ത യൂനിവേഴ്സിറ്റി വൈബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. http://uqu.edu.sa (ഉമ്മുല്‍ ഖുറാ നിവേഴ്‌സിറ്റി), http://iu.edu.sa (മദീനാ മുനവ്വറ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി), http://imamu.edu.sa (ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി), http://ksu.edu.sa(കിങ് സഊദ് യൂനിവേഴ്‌സിറ്റി), http://kau.edu.sa (കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി),http://www.kfupm.edu.sa (കിങ് ഫഹദ് യൂനിവേഴ്‌സിറ്റി ഫോര്‍ പെട്രോളിയം ആന്‍ഡ് മിനറല്‍സ്), http://kfu.edu.sa (കിങ് ഫഹദ് യൂനിവേഴ്‌സിറ്റി),http://portal.kku.edu.sa(കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി),http://qu.edu.sa (ഖാസിം യൂനിവേഴ്‌സിറ്റി), http://www.tibahu.edu.sa (തിബാഹ് യൂനിവേഴ്‌സിറ്റി), http://www.tu.edu.sa(തൈഫ് യൂനിവേഴ്‌സിറ്റി),http://www.uoh.edu.sa (യൂനിവേഴ്‌സിറ്റി ഓഫ് ഹൈല്‍),http://www.jazanu.edu.sa (ജസാന്‍ യൂനിവേഴ്‌സിറ്റി), http://www.ju.edu.sa(അല്‍ ജൗഫ് യൂനിവേഴ്‌സിറ്റി), http://portal.bu.edu.sa(അല്‍ബഹ യൂനിവേഴ്‌സിറ്റി), http://www.ut.edu.sa(യൂനിവേഴ്‌സിറ്റി ഓഫ് തബൂക്ക്),http://www.nu.edu.sa(നജ്‌റാന്‍ യൂനിവേഴ്‌സിറ്റി),http://www.nbu.sa(നോര്‍ത്തേണ്‍ ബോര്‍ഡര്‍ യൂനിവേഴ്‌സിറ്റി),http://www.pnu.edu.sa(പ്രിന്‍സസ് നൂറ ബിന്‍ത്ത് അബ്ദുര്‍റഹ്മാന്‍ യൂനിവേഴ്‌സിറ്റി) http://ud.edu.sa(യൂനിവേഴ്‌സിറ്റി ഓഫ് ദമ്മാം),http://ku.edu.sa(സല്‍മന്‍ ബിന്‍ അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി),http://su.edu.sa(സഖ്‌റ യൂനിവേഴ്‌സിറ്റി), http://mu.edu.sa(മജ്മഅ് യൂനിവേഴ്‌സിറ്റി).  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter