ദാറുല്‍ ഹുദാ അവധിക്കാല ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു
  career-jalakam-for-webഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സിന് കീഴില്‍ എസ്.എസ്.എല്‍.എസി, പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ജാലകം 2016 എന്ന പേരിലും ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ സ്മാര്‍ട്ട് എന്ന പേരിലും സഹവാസ ക്യാമ്പുകള്‍ നടത്തുന്നു. ഗ്രൂപ്പ് ഡൈനാമിക്‌സ്, കരിയര്‍ മാനേജ്‌മെന്റ്, ഇസ്്‌ലാമിക് പേഴ്‌സണാലിറ്റി, കരിയര്‍ ക്ലിനിക്, ബിഹാവിയര്‍ വര്‍ക്ക് ഷോപ്പ്, ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍, അഡോളസന്റ് കൗണ്‍സിലിംഗ്, ഇസ്്‌ലാമിക വ്യക്തിത്വ വികസനം, നേതൃഗുണ വിപുലീകരണം, ഇസ്്‌ലാമിക് പ്രാക്ടിക്കല്‍ സ്‌കൂള്‍ തുടങ്ങിയ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയുള്ള ക്യാമ്പിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും www.hadia.in എന്ന വെബ്‌സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: +91 483 2837000, 9947600046, 9744477555 ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ്, പാണക്കാട്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter