അലിഗഡ് യൂനിവേഴ്സിറ്റി എം.ഫില്‍/ പി.എച്ച്.ഡി അപേക്ഷ ക്ഷണിച്ചു
amu hidaya2013-2014 അക്കാദമിക വര്‍ഷത്തിലെ എം.ഫില്‍/ പി.എച്ച്.ഡി കോഴ്‌സുകളിലേക്ക് അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലകളിآ നിന്ന് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. വിവിധ കോഴ്‌സുകളും സീറ്റുകളുടെ എണ്ണവും ചുവടെ: ഫൈന്‍ ആര്‍ട്സ് 6 ഇംഗ്ലീഷ് 24 ഇന്ത്യന്‍ ഭാഷകള്‍10 പേര്ഷ്യ‍ന്‍ 6 സംസ്‌കൃതം 11 അറബിക് 8 ഉര്‍ദു 7 ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും 500 രൂപ ഡി.ഡിയും അവസാന തിയ്യതിക്കകം ലഭിച്ചിരിക്കണം. വിശദവിവരങ്ങള്‍ക്ക്   http://www.amucontrollerexams.com/admissions_phd.html

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter