അന്താരാഷ്ട്രാ സെമിനാര്‍, പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
കേരള സര്‍വകലാശാല കാര്യവട്ടം അറബിക് പഠന വകുപ്പില്‍ തുര്‍ക്കി പണ്ഡിതനായ ബദീഉസ്സമാന്‍ സഈദ് നൂര്‍സി യുടെ രിസാലെ നൂര്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി 2016 ഫെബ്രുവരി 8,9 തിയ്യതികളില്‍ കാര്യവട്ടം ക്യാമ്പസില്‍ അന്താരാഷ്ട്രാ സെമിനാര്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം ഈ മാസം 31 നകം ഇമെയില്‍ (deptofarabickvtm@gmail.com) ചെയ്യണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter