ഹിജാബ് ധരിക്കരുതെന്ന് നിർദേശം; ലോ കോളജ് അധ്യാപിക രാജിവച്ചു

ഹിജാബ് ധരിക്കരുതെന്ന നിർദേശം ലഭിച്ചതിന് പിന്നാലെ ജോലി രാജിവെച്ച്‌ കൊല്‍ക്കത്തയിലെ ലോ കോളേജ് അധ്യാപിക.ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന സ്ഥാപനത്തിന്റെ നിർദേശത്തിന് പിന്നാലെയാണ് അധ്യാപികയായ സഞ്ജിദ ഖാദറിന്റെ രാജിയെന്നാണ് റിപ്പോർട്ട്. സംഭവത്തിനെതിരെ വിമർശനം രൂക്ഷമായതോടെ ആശയവിനിമയത്തില്‍ സംഭവിച്ച പിശകാണെന്നായിരുന്നു കോളേജ് അധികൃതരുടെ പ്രതികരണം. രാജിക്കത്ത് പിൻവലിച്ചെന്നും ചൊവ്വാഴ്ച മുതല്‍ അധ്യാപിക ജോലിക്ക് തിരിച്ചെത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter