അല്ലാഹു അറിയുമെങ്കില്‍ പിന്നെ പറയുന്നതെന്തിനാ..

സുബൈദി പറയുന്നു:

ഞാൻ ഒരു കൂട്ടം ആളുകളുടെ കൂടെ ബഗ്ദാദിലെ ഒരു പള്ളിയില്‍ ഇരിക്കുകയായിരുന്നു. ദിവസങ്ങളായി ഞങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട ഒന്നും ലഭിച്ചിരുന്നില്ല. ഞാൻ ശൈഖ് ഖവ്വാസിന്റെ അടുത്ത് പോയി. എന്തെങ്കിലും ചോദിച്ച് വാങ്ങാമെന്ന് കരുതി പോയതായിരുന്നു. എന്നെ കണ്ട ഉടനെ അദ്ദേഹം ചോദിച്ചു,: “നിങ്ങളുടെ ആവശ്യം അല്ലാഹുവിന് അറിയുമോ ഇല്ലയോ?”

Read More: വില കുറഞ്ഞ ചിന്തകൾ

ഞാൻ പറഞ്ഞു: “തീര്‍ച്ചയായും അറിയും, അവന് അറിയാത്തത് ഒന്നുമില്ലല്ലോ”. ഉടനെ ശൈഖ് ഖവ്വാസിന്റെ മറുപടി വന്നു: “എന്നാൽ മിണ്ടരുത്. ഇത് ഒരു സൃഷ്ടിയും അറിയരുത്.”

ഞാൻ അവിടെ നിന്ന് മടങ്ങി. അൽപം കഴിഞ്ഞപ്പോൾ അല്ലാഹു ഞങ്ങൾക്ക് ആവശ്യത്തിനപ്പുറം നൽകി. 


രിസാല 270

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter