ഫലസ്ഥീന്‍ പ്രധാനമന്ത്രിയായി മുഹമ്മദ് മുസ്തഫ അധികാരമേറ്റു
ഫലസ്ഥീനില്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. വിദേശകാര്യവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കാണ്.ആദ്യ മന്ത്രിസഭയോഗത്തില്‍ ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് തീരുമാനമെടുത്തു.
ഗസ്സയിലെ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ സര്‍ക്കാര്‍ പറഞ്ഞു. 2009 മുതല്‍ ഫലസ്ഥീന്‍ വിദേശകാര്യമന്ത്രിയായിരുന്ന റിയാദ് അള്‍ മാലിക്കിയെ മാറ്റിയാണ് പ്രധാനമന്ത്രി ഈ വകുപ്പ് ഏറ്റെടുത്തത്. വെടിനിര്‍ത്തലിന് ശേഷം ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായും ഗസ്സവിടണമെന്ന് പ്രധാനമന്ത്രി മുസ്തഫ ആവശ്യപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment