ബെല്‍ജിയത്തിലും നെതര്‍ലന്റിലും ഫലസ്ഥീന്‍ അനുകൂല പ്രക്ഷോഭം

യുഎസിലും ജപ്പാനും പിന്നാലെ ബെല്‍ജിയം,നെതര്‍ലന്റ്‌സ് രാജ്യങ്ങളിലും ഫലസ്ഥീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപിച്ചു.
ആംസ്റ്റര്‍ഡാം, ഗെഹന്റ് സര്‍വകലാശാലകളില്‍ പ്രക്ഷോഭം തുടങ്ങി.100 വിദ്യാര്‍ത്ഥികള്‍ സര്‍വകലാ ശാലയില്‍ ഗസ്സയിലെ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതായി ബെല്‍ജിയത്തിലെ യുജെന്റ്,ഗെഹന്റ് യൂണിവേഴ്‌സിറ്റികളിലെ അധികൃതര്‍ അറിയിച്ചു. മെയ് എട്ടുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter