പള്ളിയിൽ കയറാൻ ലജ്ജ

ഒരാൾ പള്ളിയിൽ കയറാതെ പുറത്ത് നിസ്കരിക്കുകയായിരുന്നു. ആളുകൾ അതേ കുറിച്ച് അയാളോടു ചോദിച്ചു. അയാൾ പറഞ്ഞു: “അല്ലാഹുവിനെ അനുസരിക്കാതെ അവന്‍റെ ഭവനത്തിൽ പ്രവേശിക്കാൻ ലജ്ജ തോനുന്നു.”

(രിസാല 250)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter