രോഗം ഏറ്റെടുക്കുന്നത്

മുർതഇശ് (റ) പറയുന്നു:

ഞങ്ങൾ അബൂ ഹഫ്സ്വിന്‍റെ കൂടെ ഒരു രോഗിയെ സന്ദർശിക്കാൻ ചെന്നു. അദ്ദേഹം രോഗിയോട് ചോദിച്ചു: “ശമനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?”

രോഗി: “അതെ.”

മുർതഇശ് തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു: “നിങ്ങൾ അദ്ദേഹത്തിന്‍റെ രോഗം ഏറ്റെടുക്കുക”

അപ്പോൾ രോഗി ആരോഗ്യത്തോടെ എഴുന്നേറ്റു. ഞങ്ങളെല്ലാവരും രോഗം വന്ന് കിടപ്പിലായി.

രിസാല 265

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter