വിഷയം: ‍ പുരുഷന്മാർ ഒന്നിലധികം വെള്ളി മോതിരം ധരിക്കുന്നത്

പുരുഷന്മാർ ഒരേസമയം ഒന്നിലധികം വെള്ളി മോതിരങ്ങൾ ധരിക്കുന്നത് ഹറാമോ അല്ലെങ്കിൽ കറാഹത്തോ ആണോ?

ചോദ്യകർത്താവ്

Muhammed Hayas

Nov 7, 2025

CODE :Fat15892

അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനാണ് സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.

സമാനമായ ചോദ്യത്തിന് മുമ്പ് നൽകിയ മറുപടി ഇവിടെ വായിക്കാവുന്നതാണ്.

കാര്യങ്ങൾ മനസ്സിലാക്കി ആരാധനകൾ യഥാവിധി നിർവഹിക്കാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter