നോമ്പുകാരന് ഭാര്യയെ കെട്ടി പിടിച്ചു ഉറങ്ങാൻ പാടുണ്ടോ ? ഭാര്യയെ കെട്ടി പിടിച്ചു ഉറങ്ങുമ്പോൾ സ്വപ്ന സ്കലനം ഉണ്ടായാൽ നോമ്പ് മുറിയുമോ ?

ചോദ്യകർത്താവ്

abdullah

May 20, 2019

CODE :Fiq9283

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ സമാനമായ മറ്റൊരു ചോദ്യത്തിന് നൽകപ്പെട്ട ഉത്തരം FATWA CODE: Fiq9272 എന്ന ഭാഗത്ത് ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter