വിഷയം: Credit card
Assalamualaikum Could you please explain about credit card is it permissible according Sharia law ant way in any Mazhab ? What about Shafi mazhab ? I am asking about credit cards available now in kerala like Bajaj finserve and etc
ചോദ്യകർത്താവ്
Mohammed Rafeeque
Sep 2, 2022
CODE :Fin11335
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഇടപാടിന്‍റെ അവസരത്തില്‍ പലിശ നിബന്ധന വെക്കുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം അനുദനീയമല്ല. പലിശ വരുന്ന സാഹചര്യമില്ലാതെ ഓരോ മാസവും പൂര്‍ണ്ണമായി പണമടച്ചാലും ഇതു തന്നെയാണ് വിധി. ക്രെഡിറ്റ് കാര്‍ഡ് കൂടുതലറിയാന്‍ ഇവിടെ വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.