മറഞ്ഞ മയ്യിത്തിന്‍റെ പേരിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതിന്‍റെ വിധി എന്ത് ?

ചോദ്യകർത്താവ്

Salahuddeen

Mar 31, 2020

CODE :Fiq9662

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മറഞ്ഞ മയ്യിത്തിന്‍റേ പേരില്‍ ഒറ്റക്ക് നിസ്കരിക്കുന്നതിനും ജമാഅത്തായി നിസ്കരിക്കുന്നതിനും ഒരേ വിധിയാണുള്ളത്. അകന്ന പ്രദേശങ്ങളിലെ മയ്യിത്തിന് വേണ്ടി ആ മയ്യിത്തിന്‍റെ മരണസമയത്ത് മയ്യത്ത് നിസ്കാരം നിര്‍ബന്ധമായവര്‍ക്ക് ഗാഇബായ മയ്യിത്ത് നിസ്കാരം നിര്‍വഹിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter