ഫർള് നിസ്കാരം ഖളാ ഉള്ള ആൾക്ക് ഖിയാമുലൈൽ നിസ്കരിക്കാമോ?

ചോദ്യകർത്താവ്

Muhammed

May 10, 2020

CODE :Fiq9791

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ശര്‍ഇല്‍ അംഗീകരിക്കപ്പെട്ട വിട്ടുവീഴ്ചകളില്ലാതെ ഫര്‍ള് നിസ്കാരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ ഖളാ വീട്ടാതെ ഖിയാമുല്ലൈല്‍ പാടില്ലെന്ന് തുഹ്ഫ 1-440 ല്‍ കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter