വിഷയം: ‍ നോമ്പ്

നോമ്പ് നോറ്റ് മുടി മുറിക്കാമോ

ചോദ്യകർത്താവ്

Rahim

Feb 19, 2026

CODE :Abo16093

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നോമ്പ് നോറ്റ് മുടി മുറിക്കുന്നത് കൊണ്ട് കുഴപ്പമില്ല. മുടി മുറിക്കുന്നത് നോമ്പിനെ ബാധിക്കുന്ന ഒരു കാര്യമല്ല.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter