പുതു വിശ്വാസിയായ മുസ്‌ലിം പെണ്ണിന് വിവാഹ സമയത്ത് ആരാണ് വലിയ്യ്‌ ആവേണ്ടത്?

ചോദ്യകർത്താവ്

aboobakkar v

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുതുവിശ്വാസിനിയായ പെണ്ണിന്‍റെ കൂടെ അവളുടെ ഉത്തരവാദപ്പെട്ടവര്‍ വിശ്വാസികളായിട്ടില്ലെങ്കില്‍, വലിയ്യ ഇല്ല എന്ന നിലയില്‍ പരിഗണിക്കപ്പെടുകയും നാട്ടിലെ ഖാളി വലിയ്യ് ആയി പരിഗണിക്കപ്പെടുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter