നിശ്ചയം കഴിഞ്ഞ പെണ്ണിന് ഫോണ്‍ ചെയ്യാന്‍ പറ്റുമോ? പെണ്ണിന്റെ ശബ്ദം ഒറതല്ല എന്നല്ലേ പറയുന്നത്?

ചോദ്യകർത്താവ്

rahil

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സ്ത്രീയുടെ ശബ്ദം ഔറതല്ല എന്നത് ശരി തന്നെ, എന്നാല്‍ വികാരപരമായ ചിന്തകളുണ്ടാവുന്നിടത്ത് അത് കേള്‍ക്കലും ഹറാം തന്നെയാണ്. നിശ്ചയം കഴിയുന്നതോടെ പെണ്ണ് ഭാര്യയാകുന്നില്ല, നികാഹിലൂടെ മാത്രമാണ് സ്ത്രീ പുരുഷന് അനുവദനീയമാവുന്നത്.  ഇതിന്‍റെ വിധി മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter