പ്രണയത്തെ കുറിച്ച് ഇസ്ലാമിന്‍റെ കാഴ്ചപ്പാട് എന്താണ്?

ചോദ്യകർത്താവ്

ഹിശാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രണയം എന്നത് രണ്ട് വിധമാവാം. അറിയാതെ പതിഞ്ഞുപോയ കുറ്റകരമല്ലാത്ത ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ ജനിച്ചു പോയ പ്രണയം ഒരിക്കലും തെറ്റല്ലെന്ന് മാത്രമല്ലെന്ന്, അത് സ്വയം ഉണ്ടായിപ്പോയതാണെന്നതിനാല്‍ അത് വിധി പറയാവുന്നത് പോലുമല്ലല്ലോ. എന്നാല്‍ അതേ സമയം, കുറ്റകരമായ കാഴ്ചകളും കണ്ടുമുട്ടലുകളും കാരണമായി ഉണ്ടായിത്തീരുന്ന പ്രണയം, അത് തീര്‍ത്തും തെറ്റ് തന്നെ. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ജീവിതം മുഴുക്കെ ആരാധനയാക്കി മാറ്റാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter