ഒരാള്‍ക്ക് തന്‍റെ മകന്‍റെ ഭാര്യയുടെ ഉമ്മയെ വിവാഹം ചെയ്യാമോ?

ചോദ്യകർത്താവ്

സകീര്‍ ഹുസൈന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹബന്ധത്തിലൂടെ മഹ്റം ആയിത്തീരുന്നവര്‍ ആരൊക്കെയാണെന്ന് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. മകന്‍റെ ഭാര്യയുടെ ഉമ്മ, പിതാവിനെ സംബന്ധിച്ചിടത്തോളം മഹ്റം അല്ല, അന്യ സ്ത്രീ തന്നെയാണ്. അത് കൊണ്ട് അവരെ കാണാവുന്നതല്ല, വിവാഹം കഴിക്കാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter