രണ്ടു വയസ്സില്‍ കൂടുതല്‍ മുലയൂട്ടുന്നതിന്‍റെ വിധി എന്താണ് ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനെകുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്, മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ട് വര്‍ഷം മുലയൂട്ടണം എന്നാണ്. അതേ സമയം, രണ്ട് വര്‍ഷത്തിലധികം മലയൂട്ടുന്നത് കുട്ടിയുടെ ക്ഷീണമോ ശക്തിക്കുറവോ കാരണം ആവശ്യമാണെന്ന് തോന്നിയാല്‍ ചെയ്യാവുന്നതാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. വാക്കിലും കരുത്തിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter