താല്‍കാലിക വിവാഹം ഇസ്ലാമില്‍ അനുവദനീയമാണോ? അതിനെ കുറിച്ച് ഒന്ന് വിശദീകരികാമോ?

ചോദ്യകർത്താവ്

സ്വഫീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തല്‍കാലത്തേക്ക് (നിര്‍ണ്ണിത സമയത്തേക്ക്) നടത്തുന്ന വിവാഹത്തെയാണ് മുത്അതിന്‍റെ വിവാഹം എന്ന് പറയുന്നത്. ആദ്യകാലത്ത് ഇത് അനുവദനീയമായിരുന്നു. പിന്നീടാണ് അത് നിര്‍ത്തലാക്കപ്പെടുകയാണുണ്ടായത്. ഇന്ന് അത്തരം വിവാഹം ഒരു നിലക്കും അനുവദനീയമല്ല. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter