ജ്യേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കല്‍ ഹറാമല്ലേ? അങ്ങനെയെങ്കില്‍ അവരെ തൊട്ടാല്‍ വുളു മുറിയുമോ?

ചോദ്യകർത്താവ്

സ്വഫീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജ്യേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കല്‍ ഹറാം അല്ല. ജ്യേഷ്ഠന്‍ മരണപ്പെടുകയോ വിവാഹബന്ധം വേര്‍പ്പെടുത്തുകയോ ചെയ്താല്‍ അനിയന് അവരെ വിവാഹം കഴിക്കാവുന്നതാണ്. സഹോദരഭാര്യയെ തൊട്ടാല്‍ വുളു മുറിയുന്നതുമാണ്. വിവാഹ ബന്ധത്തിലൂടെ മഹ്റം (കാണല്‍ അനുവദനീയമാവുന്നവര്‍ ) ആരൊക്കെയാണെന്ന് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter