പെട്ടെന്നുള്ള ദേഷ്യത്തില്‍ ത്വലാഖ് ചൊല്ലിയലുള്ള വിധി?

ചോദ്യകർത്താവ്

മീസാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ത്വലാഖിന്‍റെ ഏറെ ശ്രദ്ദയോടെ മാത്രം ഉപയോഗിക്കേണ്ടതാണ്. തമാശയില്‍ പറഞ്ഞാലും കാര്യത്തില്‍ പറഞ്ഞാലും ദേഷ്യത്തോടെ പറഞ്ഞാലുമെല്ലാം അതിന്‍റെ വിധി ഒന്ന് തന്നെയാണ്. ത്വലാഖ് സംഭവിക്കുന്നതാണ് എന്നര്‍ത്ഥം. ഭദ്രവും സന്തോഷകരവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter