വിവാഹം ഉറപ്പിച്ച പെണ്ണുമായി സല്ലപിക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ശരീഫ് ചെമ്മാടന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിശ്ചയം കഴിയുന്നതോടെ പെണ്ണ് ഭാര്യയാകുന്നില്ല, നികാഹ് കഴിയുന്നതോടെ മാത്രമേ സ്ത്രീ പുരുഷന് അനുവദനീയമാവുകയുള്ളൂ. ഇതിന്‍റെ വിധി മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter