ഇസ്‌ലാമില്‍ ഗര്‍ഭ നിരോധനം അനുവദനീയമാണോ? ഇന്ന് സമൂഹത്തില്‍ കാണുന്ന എല്ലാ ഗര്‍ഭനിരോധന മാര്‍ഗങ്ങളും അനുവദനീയമാണോ? ഇസ്‌ലാം അനുവദനീയമാക്കിയ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അവ ഏതെല്ലാം?

ചോദ്യകർത്താവ്

സ്വാലിഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗര്‍ഭനിയന്ത്രണമാര്‍ഗ്ഗങ്ങളില്‍ സ്ഥിരമായവും താല്‍ക്കാലികവുമുണ്ട്. സ്ഥിരമായ മാര്‍ഗ്ഗങ്ങള്‍ ഹറാം തന്നെയാണ്. എന്നാല്‍, താല്‍കാലിക മാര്‍ഗ്ഗങ്ങളുടെ വിധികള്‍ വ്യത്യസ്തമാണ്. അവ വിശദമായി കുടുംബം ലൈഫ്സ്റ്റൈല്‍ എന്നതിലെ കുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന ഉപവിഭാഗത്തിലെ െസന്താനനിയന്ത്രണത്തിന്‍റെ സാധുത എന്ന ലേഖനത്തില്‍ കാണാവുന്നതാണ്. ഭദ്രമായ കുടുംബജീവിതം നയിക്കാനും ഭാര്യമാരെയും മക്കളെയും കണ്‍കുളുര്‍മ ലഭിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter