ചേലാകര്‍മ്മം ചെയ്യാനുള്ള ഏറ്റവും നല്ല പ്രായം ഏത്?

ചോദ്യകർത്താവ്

നിസാര്‍ അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചേലാകര്‍മ്മം ചെയ്യല്‍ ആണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ വിശദമായി മുമ്പ് പ്രതിപാദിച്ചത് ഇവിടെ വായിക്കാം. മനസ്സിലും ശരീരത്തിലും ശുദ്ധി പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter