ആര്‍ത്തവ രക്തം നിന്ന് കുളിക്കുന്നതിന്ന് മുമ്പ് ബന്ധപ്പെടാമോ?

ചോദ്യകർത്താവ്

അസ്മാ പി.പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവം കൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ പെട്ടതാണ് ഭാര്യാഭര്‍തൃബന്ധം. ഇത് പിന്നീട് ആര്‍ത്തവം കഴിഞ്ഞ് കുളിച്ച ശേഷമേ അനുവദനീയമാവുകയുള്ളൂ. കുളിക്കുന്നതിന് മുമ്പ് ബന്ധപ്പെടല്‍ നിഷിദ്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter