വിവാഹം കഴിക്കാതിരിക്കുന്നതിന്‍റെ വിധി എന്താണ്?.

ചോദ്യകർത്താവ്

മുഹമ്മദ് കഫീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹം എന്നത്, അതിന് സാമ്പത്തികമായും ശാരീരികമായും സാധിക്കുന്ന, മാനസികമായി ആഗ്രഹമുള്ള വ്യക്തിക്ക് സുന്നതാണ് എന്നതാണ് ഇസ്‌ലാമിന്‍റെ കാഴ്ചപ്പാട്. ആഗ്രഹവും ശേഷിയും ഇല്ലാത്തവന് അത് കറാഹതുമാണ്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter