ഭാര്യയുടെ ഉമ്മയെ തൊട്ടാൽ വുളു മുറിയുമോ? അവരോടു സലാം പറയാൻ പറ്റുമോ?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, തന്‍റെ ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ മാതാപിതാക്കള്‍ സ്വന്തം മാതാപിതാക്കളെ പോലെത്തന്നെയാണ്. വിവാഹബന്ധത്തിലൂടെ മഹ്റം ആയിത്തീരുന്നവര്‍ ആരൊക്കെയാണെന്ന് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter