ആദ്യ ഭാര്യയുടെ പൂര്‍ണ്ണ സമ്മദം കൂടാതെ ഒരാള്‍ രണ്ടാം വിവാഹം ചെയ്താല്‍ ആ നികാഹ് ശരിയാകുമോ ? ആ ബന്ധം ഹലാല്‍ ആണോ? അതിന് കൂട്ട് നില്‍ക്കാന്‍ പാടുണ്ടോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

അഹ്‍മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കര്‍മശാസ്ത്ര നിയമപ്രകാരം ഒരാളുടെ രണ്ടാം വിവാഹം സാധുവാകാന്‍ ആദ്യ ഭാര്യയുടേയോ മാതാപിതാക്കളുടേയോ സമ്മതം ആവശ്യമില്ല. ഇതു സംബന്ധമായി മറ്റൊരു ചോദ്യത്തിനു കൊടുത്ത വിശദമറുപടി താഴെ വായിക്കാം ആദ്യത്തെ ഭാര്യയും മാതാപിതാക്കളും അറിയാതെ രണ്ടാം കല്യാണം കഴിക്കാമോ? കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter