ചേലാകര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാകുമോ? ചേലാകര്‍മ്മം ചെയ്യാത്ത ആണ്‍കുട്ടിയെ ചുമന്നാല്‍ നിസ്ക്കാരം ബാത്വിലാകുമോ?

ചോദ്യകർത്താവ്

നൂറുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചേലാകര്‍മ്മത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും ഇവിടെ വിശദമാക്കിയിട്ടുണ്ട്. ചേലാകര്‍മ്മം ചെയ്യാത്ത ആണ്‍കുട്ടിയെ ചുമന്ന് നിസ്ക്കരിക്കുന്നതിനെക്കുറിച്ച് ചേലാ കര്‍മ്മം ചെയ്യാത്ത കുട്ടിയെ സ്വഫില്‍ നിര്‍ത്താമോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് പ്രതിപാദിച്ചിട്ടുണ്ട്. മനസ്സിലും ശരീരത്തിലും ശുദ്ധി പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter