ഇടക്കിടെ സ്വപ്ന സ്ഖലനം സംഭവിക്കുന്നത് ഒരു രോഗമാണോ?

ചോദ്യകർത്താവ്

റഹ്മത് വളാഞ്ചേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വപ്നസ്ഖലനം ഒരു രോഗമല്ലെന്നാണ് വൈദ്യശാസ്ത്രം തന്നെ പറയുന്നത്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter